Posts

Showing posts from April, 2020

ഒരു നാല്പതു മിനിറ്റ് മാത്രം...

Image
            "ജീവിതത്തെ കുറിച്ച് എഴുതണമെങ്കിൽ ആദ്യം നിങ്ങളത് ജീവിക്കണം", വാക്കുകൾ എന്റേതല്ല,വോൾട്ടയറിന്റേതാണ്... ഞാൻ ജീവിച്ച നാല്പതു മിനിറ്റുകൾ,"ഒരു നാല്പതു മിനിറ്റ് മാത്രം...", നിങ്ങൾക്കിവിടെ കാണാം. എങ്കിലും ഇത് എന്റെ മാത്രം കഥയല്ല, ഞാൻ പറയുന്നു എന്ന് മാത്രം... It's based on a real incident... Just a piece from my memories... It's about my sweat little Angels... It's about my little Dinosaurs...                                                        മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഒന്ന്‌ ഞാൻ correction ആയി എടുത്തു. രണ്ടു ദിവസത്തിനുള്ളിൽ correction തീർക്കണം എന്ന് രാവിലെ സർക്കുലർ വന്നിരുന്നു.അതു കൊണ്ടാണ് പുതിയ  portion ഒന്നും തുടങ്ങാതെ correction തീർക്കാം എന്ന് കരുതിയത്. ഓരോ ക്ലാസ്സിലും 40, 42 കുട്ടികളുണ്ട്.  ആറു ക്ലാസ്സുകളും, ഒരു ഫ്രീ പിരീഡും, കണക്കിന് രണ്ടെണ്ണം ഉണ്ട്, പക്ഷേ ഒ...