സാമർത്ഥ്യം!

അണപ്പൊട്ടിയൊഴുകുന്നു മനസ്സിലെന്നാലും
തടകെട്ടി നിർത്തുന്നു ചിരിക്കുന്ന ചുണ്ടുകൾ...
കഥനങ്ങളായിരം ഉള്ളിലെന്നാലും
കത്രികപ്പൂട്ടിട്ടു പൂട്ടുന്നു കണ്ണുകൾ...
സാമർത്ഥ്യമുണ്ടതിൽ കണ്ണിനും ചുണ്ടിനും
ഉള്ളിൽ കരഞ്ഞാലും പുറമെ നടിച്ചീടാൻ...
-സ്വാതി
-സ്വാതി
Nice
ReplyDeleteSuper
ReplyDeleteസൂപ്പർ സ്വാതി, vinitha
ReplyDelete