എന്റെ സ്വപ്നം ...

കരയാതെ കരയുന്ന മിഴികളിൽ നിന്നും
നനവോടെ പൊഴിയുന്നൊരായിരം സ്വപ്നം...
ചിരിക്കാതെ ചിരിക്കുന്ന ചുണ്ടുകളാരോടോ
പറയാൻ മടിക്കുന്നു നിറമുള്ള സ്വപ്നം ...
കേൾക്കാതെ കേൾക്കുന്ന ഈണങ്ങൾക്കെന്നും
കേൾക്കാൻ കൊതിക്കുന്ന സ്വപ്നത്തിൻ നാദം...
അനുവാദമില്ലാതെ തഴുകുന്ന കാറ്റിനും
നല്കുവാനുള്ളത് തണുവുള്ള സ്വപ്നം...
വിണ്ടൊരി പാതയിൽ തനിയെ നടക്കുമ്പോൾ
നിഴലായി കൂട്ടായി നീയെന്ന സ്വപ്നം...
Merkur 37C Safety Razor Review – Merkur 37C
ReplyDeleteThe Merkur 37c worrione.com is an excellent short handled DE safety https://deccasino.com/review/merit-casino/ razor. It is more suitable https://access777.com/ for both https://octcasino.com/ heavy and non-slip hands and is therefore a great option 출장안마 for experienced