എൻ്റെ കവിത...

ഒരുനാൾ ഞാൻ എഴുതി മായ്ച്ച കവിത നീ...     
മറുനാൾ വീണ്ടും....  ഞാൻ എഴുതാൻ -
കൊതിച്ച കവിത നീ...   
എന്നും ഞാൻ മൂളാൻ കൊതിച്ച കവിത നീ...  ഇന്നെന്നിൽ നോവുണർത്തുന്ന കവിത നീ ...

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ